ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാസര്‍കോട്: ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്‍റെ ഭാര്യ ബിന്ദു എം.കെയാണ് (48) മരിച്ചത്. പരേതനായ കോടംകൈ കുമാരന്‍റെയും, സരോജിനി ബാരയുടെയും മകളാണ്.മക്കള്‍: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ).